IBC STUDY GUIDE

Study guide ലുള്ള വിഷയങ്ങളാണ് നമ്മൾ പഠിക്കാൻ ശ്രമിക്കുന്നത്.
പഠന ശേഷം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

1. ഈ Study Guide കൃത്യമായി വായിച്ച് പഠിച്ച് അതിലെ പ്രധാന ആശയങ്ങൾ നിങ്ങളുടെ മതബോധന ഡയറിയിലോ നോട്ട്ബുകിലോ കുറിച്ചുവെയ്ക്കുക.
2.
Study material നിന്നും activity കണ്ടെത്തി കൃത്യമായി ചെയുക.
3. കൂടുതൽ വിഷയങ്ങൾ ഉള്ളപ്പോൾ പല ദിവസങ്ങളായി
പഠിച്ച്
നോട്ട് കുറിച്ച് activity ചെയ്താൽ മതി.
4. Activity ചെയ്തത് rectorangamaly@gmail.com, catechismangamaly@gmail.com എന്നീ മെയിലുകളൊന്നിൽ ഫോട്ടോ എടുത്തു അയക്കുകയോ ലോക്ക് ഡൗൺ മാറുന്നതനുസരിച് നൽകുന്ന തിയതിക്ക് മുമ്പ് ഓഫീസിൽ എല്പിക്കുകയോ ചെയ്താൽ മതി.

5. LP കുട്ടികൾ Study guide ൽ നൽകിയിരിക്കുന്ന ഈശോയുടെ പടങ്ങൾ കളർ ചെയ്യുക. 

SECTION FOR LP

STD 1,2,3

 

Colouring Jesus

SECTION UP

SECTION HS

STD 7, 8, 9

Study Day 1&2

Day 3&4 read st. Luke chs 1-24

Study Day 5&6