മതാധ്യാപകരുടെ ശൂശ്രൂഷയെ സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തികൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ…
Prayerful greetings and congratulations to all Catechism Teachers
ഏറ്റവും സ്നേഹം നിറഞ്ഞ അദ്ധ്യാപകരേ, മാതാപിതാക്കളെ, കുട്ടികളെ,
ഈ വര്‍ഷവും നമ്മുടെ മതബോധന ക്ലാസുകള്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും താത്പര്യവും ഈ വര്‍ഷവും വിശ്വാസപരീശീലനത്തില് ഉണ്ടാവണം. നമ്മുടെ അദ്ധ്യാപകര്‍ വളരെ ഭംഗിയായി കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ ക്ലാസുകള്‍ നല്കി. ഈ വര്‍ഷവും അവരുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. എല്ലാവരെയും 2021- 2022 വര്ഷത്തിലെവിശ്വാസപരിശീലനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.