സെ. ജോര്‍ജ്ജ് ബസിലിക്ക, അങ്കമാലി
ദിവ്യകാരുണ്യസ്വീകരണവും സ്ഥൈര്യലേപനവും 2023
മാതൃകാചോദ്യങ്ങള്‍
* ഓരോ ചോദ്യത്തിനും ശേഷം നല്‍കിയിട്ടുള്ളത് ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേജ് നമ്പറാണ്.
1. പത്ത് കല്പനകളെ രണ്ടായി ചുരുക്കിയില്ലേ. ഏതെല്ലാമാണ് അവ. 13
2. ഈശോ നല്കിയ ഏറ്റവും വലിയ കല്പന ഏതാണ്. 13
3. നിത്യജീവന് അവകാശമാക്കാന്‍ പാലിക്കേണ്ട കല്പനകള് ഏതൊക്കെ. 14
4. ആരാണ് യഥാര്‍ത്ഥ വഴിയും സത്യവും ജീവനും. 14
5. ദൈവപിതാവ് ലോകത്തെ സ്നേഹിച്ചത് എങ്ങനെയാണ്. 17
6. എന്തുകൊണ്ടാണ് ദൈവം തന്റെ ഏകജാതനെ അയച്ചത്. 17
7. വിശുദ്ധ കുര്‍ബാന സ്വീകരിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും. 18
8. വി. കുര്‍ബാന എന്താണെന്നാണ് സഭ പഠിപ്പിക്കുന്നത്. 18
9. സക്രാരിയുടെ അടുത്തുള്ള കെടാവിളക്ക് എന്തിനെ സൂചിപ്പിക്കുന്നു. 18
10. നാം ഏത് ദേവാലയത്തില്‍ എത്തിചേര്‍ന്നാലും ആദ്യം ശ്രദ്ധിക്കുന്നത് എന്താണ്. 18
11. എന്തിനാണ് ഈശോ സക്രാരിയിലായിരിക്കുന്നത്. 19
12. സക്രാരിയുടെ മുമ്പില്‍ നിന്നുചൊല്ലുന്ന ചെറിയ പ്രാര്ത്ഥനയേത്. 19
13. ഓസ്തിയില് വാഴുന്ന ഈശോയെ അത്ഭുതകരമായി സ്വീകരിച്ച വിശുദ്ധയാര്. 19
14. ത്രിത്വത്തിലുള്ള 3 വ്യക്തികള്‍ ആരാണ്. 21
15. ത്രീത്വം എന്ന രഹസ്യം നമ്മെ എന്താണ് പഠിപ്പിക്കുന്നത്. 21
16. പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന് ശേഷം എന്ത് കല്പനയാണ് ഈശോ നല്‍കിയത്. 23
17. എന്ത് ശക്തിയാലാണ് അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരവും രക്തവുമായി മാറുന്നത്. 24
18. ദൈവിക കൃപയുടെ കാണപ്പെട്ട അടയാളങ്ങള്‍ ഏത്. 24
19. എന്താണ് വി. കുര്‍ബാന എന്ന കൂദാശ. 24
20. ആരാണ് കൂദാശകള്‍ സ്ഥാപിച്ചത്. 24
21. സഭയില്‍ ഏറ്റവും കൂടുതല്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശയേത്. 24
22. വി. കുര്‍ബാന സ്ഥാപിച്ചതെപ്പോള്. 24
23. എന്താണ് കൂദാശ. 28
24. ഈശോ നമ്മുടെ സ്നേഹിതനും ഗുരുനാഥനും രക്ഷകനുമാകാന് നാം എന്തെല്ലാം ചെയ്യണം. 31
25. പരി. കുര്‍ബാന ഭക്തിപൂര്‍വ്വം സ്വീകരിക്കുന്നതുവഴി ലഭിക്കുന്ന വരങ്ങളേതെല്ലാം. 32
26. എന്താണ് പാപം. 36
27. എന്താണ് കര്മ്മപാപം. 37
28. 4 വിധത്തിലുള്ള കര്‍മ്മ പാപങ്ങളേതെല്ലാം. 37
29. എന്താണ് ലഘുപാപം. 38
30. എന്താണ് മാരകപാപം. 38
31. എന്താണ് മൂലപാപം. 38
32. മൗലികസുകൃതങ്ങള് ഏതെല്ലാം. 40
33. അനുതാപത്തിന്റെ കൂദാശ എന്താണ്. 46
34. കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്. 47
35. കുമ്പസാരമെന്ന കൂദാശ വഴി ലഭിക്കുന്ന 3 കാര്യങ്ങള്‍ എന്തെല്ലാം. 47
36. കുമ്പസാരമെന്ന കൂദാശ വഴി ആരാണ് നമ്മുടെ പാപങ്ങള്‍ മോചിക്കുന്നത്. 48.
37. കുമ്പസാരരഹസ്യം പറയാതെ ജീവന് വെടിഞ്ഞ വിശുദ്ധന് ആര്. 48
38. രണ്ട് രീതിയിലുള്ള മനസ്താപങ്ങള്‍ ഏവ. 53
39. എന്താണ് പൂര്ണ്ണമനസ്താപവും അപൂര്ണ്ണമനസ്താപവും. 53
40. കുമ്പസാരകൂട്ടില്‍ മാരകപാപങ്ങള്‍ എങ്ങനെയാണ് കുമ്പസാരിക്കേണ്ടത്. 54
41. മാരകപാപങ്ങള്‍ മനഃപൂര്‍വ്വം മറച്ചുവെച്ച് കുമ്പസാരിച്ചാല്‍ ഉള്ള ദോഷമെന്താണ്. 54
42. എപ്പോഴാണ് കുമ്പസാരം പൂര്‍ണ്ണമാകുന്നത്. 54
43. വൈദികന് കല്പിക്കുന്ന പ്രായശ്ചിത്തത്തിന് പുറമെ നാം എന്തൊക്കെയാണ് ചെയ്യേണ്ടത്. 54
44. ചെറിയ മനസ്താപപ്രകരണം. 56
45. കുമ്പസാരത്തിലൂടെ ഈശോ നമുക്ക് എന്തെല്ലാമാണ് ചെയ്തുതരുന്നത്. 61
46. കുര്‍ബാന സ്വീകരണത്തിനുശേഷം ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന പറയുക. 66,67
47. വീണ്ടും പാപം ചെയ്യുകയില്ലെന്നുള്ളതിന്റെ അര്‍ത്ഥം എന്താണ്. 69
48. ഓര്‍മ്മക്കുറവ് മൂലം മാരകപാപം പറയാന്‍ വിട്ടുപോയാല്‍ നാം എന്തുചെയ്യണം. 70
49. വി. ഡൊമിനിക് സാവിയോ കുര്ബാനസ്വീകരണത്തിനുശേഷം എടുത്ത പ്രതിഞ്ജകളേതെല്ലാം. 71
50. പുണ്യമെന്നാലെന്ത്. 75
51. സഭയില്‍ വിശ്വാസികളുടെ അമ്മ ആരാണ്. 76
52. സ്ഥൈര്യലേപനം എന്നാലെന്ത്. 84
53. പ്രസാദവരമെന്നാലെന്ത്. 85
54. രണ്ട് തരം പ്രസാദവരങ്ങള്‍ ഏതെല്ലാം. 85
55. 27. പ്രസാദവരം നമുക്ക് എങ്ങനെ പ്രാപിക്കാം. 85
56. പരി. കുര്‍ബാന ഉള്‍കൊണ്ട ശേഷം നാം എന്തുചെയ്യണം. 90
*മേല്‍ പറഞ്ഞവ കൂടാതെ 32 നമസ്കാരങ്ങളും കൊന്തയുടെ രഹസ്യങ്ങളും എല്ലാവരും പഠിച്ചിരിക്കണം.
St. George Basilica, Angamaly
Holy Communion and Confirmation 2023
Model Questions
-
Mention the two commandments that are summarized from the Ten Commandments? (Pg.13)
-
What is the greatest commandment given by Jesus? (Pg.13)
-
What are the commandments we need to follow to attain eternal life? (Pg.14)
-
Who is the true way, the truth and the life? (Pg.14)
-
5. How did almighty God the Father love us? (Pg.17)
-
Why did God send his only Son to the world? (Pg. 17)
-
What happen to us if we refuse to receive Holy Communion? (Pg.18)
-
What is the Holy Eucharist according to Catholic Church? (Pg.18)
-
What does the burning lamp near the tabernacle symbolize? (Pg. 18)
-
When we enter into a Church what should catch our attention first? (Pg.18)
-
Whyis Jesus present in the Tabernacle? (Pg.19)
-
What is the short prayer we need to recite in front of the tabernacle? (Pg.19)
-
Name the saint who received Holy Communion miraculously? (Pg.19)
-
Who are the three persons in Trinity? (Pg. 21)
-
What is the mystery of the Holy Trinity teaching us? (Pg.21)
-
What commandment did Jesus give after the Eucharistic Meal? (Pg.23)
-
How does the bread and wine become the Body and Blood of Christ? (Pg.24)
-
What are the visible signs of divine grace? (Pg. 24)
-
What is the Sacrament of the “Holy Eucharist?” (Pg.24)
-
Who did institute the Sacraments? (Pg. 24)
-
Which is the sacrament celebrated mostly in the Catholic Church? (Pg.24)
-
When did the Holy Eucharist institute? (Pg. 24)
-
What is a sacrament? (Pg. 28)
-
What shall we do to make Jesus our friend, master and savior? (Pg.31)
-
What are the blessings we attain when we receive the Holy Communion with proper piety and disposition? (Pg.32)
-
What is sin? (Pg.36)
-
What is sin by action? (Pg.37)
-
What are the four types of sins by action? (Pg.37)
-
What is venial sin? (Pg.38)
-
What is mortal sin? (Pg.38)
-
What is capital sin? (Pg.38)
-
What are the four cardinal virtues? (Pg. 40)
-
Name the sacrament of pardon? (Pg. 46)
-
What is the meaning of the word Sacrament? (Pg.47)
-
What are the three things we receive through the sacrament of confession? (Pg.47)
-
In the Sacrament of Confession who is forgiving our sins? (Pg.48)
-
Who is the saint who became martyr for the sake of keeping the confession secrets? (Pg.48)
-
What are the two kinds of repentance? (Pg. 53)
-
What is meant by perfect repentance andimperfect repentance? (Pg.53)
-
How do we confess our mortal sins in the confession? (Pg.54)
-
What is the consequence of hiding the mortal sins in the confession? (Pg.54)
-
When do our confession become complete? (Pg.54)
-
Along with the penance given to us by the confessor what do we need to do? (Pg.54)
-
Short form of act of contrition (Pg. 56)
-
What does Jesus do for us through the sacrament of confession? (Pg.61)
-
Mention any prayer after receiving Holy Eucharist? (Pg. 66-67)
-
What is the meaning of asking to resolve not to sin again? (Pg.69)
-
When we forget to confess a mortal sin, whatwe need to do? (Pg.70)
-
What were the pledges that St. Dominic Savio made after his first Holy Communion? (Pg.71)
-
What is virtue? (Pg.75)
-
Who is the mother of faithful in the church? (Pg. 77)
-
What is Confirmation? (Pg.84)
-
What is divine grace? (Pg.85)
-
What are the two types of divine graces? (Pg.85)
-
How can we attain the divine grace? (Pg.85)
-
What do we need to do after receiving the Holy Communion? (Pg.90)