കരുണയുടെ കൈനീട്ടം

അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക. ലൂക്ക 18:22

കരുണയുടെ കൈനീട്ടം


കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ സഹായങ്ങള്‍ നല്‍കി ഏവര്‍ക്കും മാതൃകയായ കരുണയുടെ കൈനീട്ടം.
കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി രോഗം (കാരുണ്യ സൗഖ്യം), വിവാഹം (കരുണത്താലി), ഭവനനിര്‍മ്മാണം (കാരുണ്യസദന്‍), പഠനം തുടങ്ങിനിരവധിയായ കാര്യങ്ങള്‍ക്കായി ധാരാളം കുടുംബങ്ങള്‍ക്ക് നാം സഹായം നല്‍കുന്നു.
സഹായധനം സ്വരൂപിക്കുന്നത് സുമനസ്സുകളില്‍നിന്നാണ്.  കരുണയുടെ കൈനീട്ടത്തിലേയ്ക്ക് എല്ലാവരുടെയും ആവുന്നത്ര സഹായം ഉണ്ടാകണം.
പണം താഴെക്കാണുന്ന അക്കൗണ്ടില്‍ അയക്കാവുന്നതാണ്.

 
ST GEORGE BASILICA ANGAMALY
South Indian Bank Angamaly North Branch
A/C No. 0331053000003358
IFSC code : SIBL0000331

ചെക്ക് നല്‍കുന്നവര്‍ ST GEORGE BASILICA ANGAMALY എന്ന പേരില്‍ ക്രോസ് ചെയ്ത് പളളിയില്‍ നല്‍കുക.
പണം അയയ്ക്കുന്നവര്‍ rectorangamaly@gmail.com ല്‍ ഒരു അറിയിപ്പുനല്‍കിയാല്‍ നല്ലതാണ്. പണം അയക്കുന്ന എല്ലാവര്‍ക്കും രസീത് നല്‍കുന്നതിനും ഇത് സഹായകമാകും.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കണക്ക് ഓഡിറ്റ് ചെയ്ത് ഇതിന്റെ കമ്മിറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.