Angamaly -683 572, Ernakulam Dist., South India. 0484-2452678, +91 9746463607

rectorangamaly@gmail.com

News Details

  പൂർവ്വികരുടെ ശ്രാദ്ധാചരണം


അങ്കമാലി ബസിലിക്കയിലെ ശ്രാദ്ധദിന (2014 നവംബർ 1) പരിപാടികൾ 

5.45 pm അഭിവന്ദ്യ പിതാവിന് സ്വീകരണം
ഇൻഫർമേഷൻ സെന്റർ & ബുക്ക് സ്റ്റാൾ വെഞ്ചരിപ്പ്
6.00 pm വി. കുർബാന
ഇടവക ബുള്ളറ്റിൻ 'കതിരൊളി' യുടെ പ്രകാശനം 
സെമിത്തേരി വെഞ്ചരിപ്പ് 
8.00 pm ശ്രാദ്ധ ഊട്ട്