Angamaly -683 572, Ernakulam Dist., South India. 0484-2452678, +91 9746463607

rectorangamaly@gmail.com

News Details

  മരിച്ചവരുടെ ഓർമ്മ ദിനം നവം. 1 , 2 , 2018


നവംബർ ഒന്നാം തീയതി വ്യഴാഴ്‌ച്ച വൈകിട്ട് 5 മണിക്ക് വി. കുർബാന തുടർന്ന് സെമിത്തേരി വെഞ്ചെരിപ്പ്. 
അഭിവന്ദ്യ ജോസ് പുത്തൻവീട്ടിൽ പിതാവ് മുഖ്യകാർമ്മികത്വം വഹിക്കുന്നു. 
നവംബർ രണ്ടാം  തീയതി വെള്ളി രാവിലെ 5. 30 ന് സെമിത്തേരിയിൽ പൂർവീകർക്ക് വേണ്ടി റാസ.