Angamaly -683 572, Ernakulam Dist., South India. 0484-2452678, +91 9746463607

rectorangamaly@gmail.com

News Details

  ജപമാല മാസാചരണ സമാപനാഘോഷം ഒക്ടോബർ 30, 2018


ജപമാല മാസാചരണ സമാപനാഘോഷം ഒക്ടോബർ 30, ചൊവ്വാഴ്‍ച വൈകിട്ട് 6 മണിക്ക് കിഴക്കേ പള്ളിയിൽ ദിവ്യബലിയോടെ  ആരംഭിക്കുന്നു. ദിവ്യബലിക്ക് ശേഷം ബസിലിക്കയിലേക്ക് ജപമാല പ്രദക്ഷിണം തുടർന്ന് പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ചക്കഞ്ഞി.